തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. മഴ വെള്ളിയാഴ്‌ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ മഴ തുടരും - ഇടിമിന്നലോട് കൂടിയ മഴ
ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെ തുറസായ സ്ഥലങ്ങളില്‍ ചെലവഴിക്കരുതെന്ന് കാലാവസ്ഥ വകുപ്പിന്‍റെ നിര്‍ദേശം.
സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ മഴ തുടരും
Also Read: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലങ്ങളില്‍ ചെലവിടരുതെന്നും മുന്നറിയിപ്പുണ്ട്.