കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് - yellow alert in sevan districts

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

കനത്ത മഴ വാർത്ത  സംസ്ഥാനത്ത് കനത്ത മഴ  കേരളത്തിൽ മഴ വാർത്ത  സംസ്ഥാനത്ത് മഴ തുടരുന്നു  തെക്കൻ ജില്ലകളിൽ കനത്ത മഴ  കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് വാർത്ത  യാസ് ചുഴലിക്കാറ്റ്  യാസ് ചുഴലിക്കാറ്റ് കേരളത്തിൽ  യാസ് ചുഴലിക്കാറ്റ് വാർത്ത  yaas cyclone  yaas cyclone news  heavy rain in kerala  heavy rain updation in kerala  heavy rain continue in kerala  yaas cycone updation  yellow alert in sevan districts  yellow alert in sevan districts news
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : May 26, 2021, 8:36 AM IST

Updated : May 26, 2021, 10:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. പമ്പയിലും അച്ചൻ കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു. മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി സംശയം.

യാസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്. ഇന്നലെ പെയ്‌ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ശക്തി പ്രാപിച്ച യാസ് ചുഴലിക്കാറ്റ് ഒഡീഷ - പശ്ചിമ ബംഗാൾ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ.

Read More: യാസ് ചുഴലിക്കാറ്റ്: ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യത

Last Updated : May 26, 2021, 10:34 AM IST

ABOUT THE AUTHOR

...view details