കേരളം

kerala

ETV Bharat / state

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - kerala news

Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP TODAY  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  India news  kerala news  world news
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 20, 2021, 7:05 AM IST

1 രാജ്യസഭ എം.പിമാരുടെ സസ്‌പെൻഷന്‍: കേന്ദ്രം വിളിച്ച അഞ്ച് പാര്‍ട്ടികളുടെ യോഗം ഇന്ന്

കേന്ദ്രം വിളിച്ച അഞ്ച് പാര്‍ട്ടികളുടെ യോഗം ഇന്ന്

2 കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം ഇന്ന്

പോസ്‌റ്റ്‌മോര്‍ട്ടം ഇന്ന്

3 തീപിടിത്തമുണ്ടായ വടകര താലൂക്ക് ഓഫിസ് പ്രവര്‍ത്തനം ഇന്ന് മുതല്‍

വടകര താലൂക്ക് ഓഫിസ് പ്രവര്‍ത്തനം ഇന്ന് മുതല്‍

4 കെ.എസ്‌.ആര്‍.ടി.സി ശമ്പളവിതരണം ഇന്ന് മുതല്‍

ശമ്പളവിതരണം ഇന്ന് മുതല്‍

5 മാനന്തവാടി കുറുക്കന്‍ മൂലയില്‍ കടുവയ്‌ക്കായി ഇന്നും തെരച്ചില്‍

കടുവയ്‌ക്കായി ഇന്നും തെരച്ചില്‍

6 ആലപ്പുഴയിലെ കൊലപാതകങ്ങള്‍: സര്‍വകക്ഷി യോഗം ഇന്ന്

സര്‍വകക്ഷി യോഗം ഇന്ന്

7 പിങ്ക് പൊലീസ് കേസ്: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിയ്‌ക്കും

പിങ്ക് പൊലീസ് കേസ് വീണ്ടും പരിഗണിയ്‌ക്കും

8 ആലപ്പുഴയില്‍ സഹോദരങ്ങള്‍ക്കെതിരായ കള്ളക്കേസ്: ഹൈക്കോടതി ഇന്ന് പരിഗണിയ്‌ക്കും

ഹൈക്കോടതി ഇന്ന് പരിഗണിയ്‌ക്കും

9 ഐ.എസ്‌.എല്‍ ഫുട്‌ബോള്‍: ജംഷഡ്‌പുര്‍ - ബെംഗളൂരു മത്സരം ഇന്ന് രാത്രി 7:30 ന്

ജംഷഡ്‌പുര്‍ - ബെംഗളൂരു മത്സരം ഇന്ന് രാത്രി

10 ഓസ്‌ട്രേലിയ - ഇംഗ്ളണ്ട് ആഷസ് ടെസ്റ്റ് അഞ്ചാം ദിനം

ആഷസ് ടെസ്റ്റ് രാവിലെ 9:30 ന്

ABOUT THE AUTHOR

...view details