തിരവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച സംഭവത്തിലെ ഗൂഡാലോചനയിൽ സി.പി.എമ്മിനും പങ്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആറ് മാസം സർക്കാർ സംവിധാനങ്ങളിൽ കയറി ഇറങ്ങിയിട്ടും അനുപമയ് നീതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ വാർത്ത ചർച്ചയായപ്പോഴാണ് സർക്കാർ അമ്മയെ കുറിച്ച് ഓർമ്മിക്കുന്നത്.
കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചത് ഗൂഡാലോചന; സി.പി.എമ്മിനും പങ്കെന്ന് വി.ഡി സതീശന്‍
ആറ് മാസം സർക്കാർ സംവിധാനങ്ങളിൽ കയറി ഇറങ്ങിയിട്ടും അനുപമയ് നീതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ വാർത്ത ചർച്ചയായപ്പോഴാണ് സർക്കാർ അമ്മയെ കുറിച്ച് ഓർമ്മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്.
അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച സംഭവം ഗൂഡാലോചന; സി.പി.എമ്മിനും പങ്കെന്ന് വി.ഡി സതീശന്‍
സർക്കാറിന്‍റെ ഈ നിലപാട് കാപട്യമാണ്. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ചേർന്ന് കുഞ്ഞിനെ അനുപമയ്ക്ക് നൽകാൻ തീരുമാനിച്ചുവെന്നാണ് സെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. ഈ സംസ്ഥാനത്ത് നടക്കുന്നത് അപമാനകരമായ സംഭവങ്ങളാണെന്നും സതീശൻ പറഞ്ഞു.
Also Read:കോർപ്പറേഷൻ നികുതി തട്ടിപ്പ്: നേമം സോണൽ ഓഫീസ് സൂപ്രണ്ട് പിടിയില്‍