തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ (Governor Arif Mohammad khan) ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ (driver committed suicide). ചേർത്തല സ്വദേശി തേജസ് ആണ് മരിച്ചത്. രാജ്ഭവനിലെ (Rajbhavan Kerala) ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
also read:Adimali Acid Attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം,കാഴ്‌ച നഷ്ടമായി ; യുവതി അറസ്റ്റില്‍