തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കൊവിഡ് മുക്തനായി. ഗവർണറെ മെഡിക്കൽ കോളജ് ആശുപത്രി വിട്ടു. എന്നാല്‍ അദ്ദേഹം ഏഴ് ദിവസം കൂടി രാജ്ഭവനിൽ നിരീക്ഷണത്തിൽ കഴിയും. നവംബർ ഒമ്പതിനാണ് ഗവർണർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി - ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് നെഗറ്റീവായി
ഗവര്‍ണര്‍ ഏഴ് ദിവസം കൂടി രാജ്ഭവനിൽ നിരീക്ഷണത്തിൽ കഴിയും. നവംബർ ഒമ്പതിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
![ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി Governor Arif Mohammad Khan Arif Mohammad Khan covid was negative Arif Mohammad Khan ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് നെഗറ്റീവായി ആരിഫ് മുഹമ്മദ് ഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9570061-thumbnail-3x2-arif.jpg)
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് നെഗറ്റീവായി
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി
ഡൽഹി സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതിനെ തുടർന്ന് പരിശോധന നടത്തി. അന്ന് തന്നെ അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവർണർ തന്നെയാണ് കൊവിഡ് നെഗറ്റീവായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഗവർണ്ണർ നന്ദി അറിയിച്ചു.