നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണറുടെ അംഗീകാരം - Governer accepted draft
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗം അടക്കമുള്ള കരടിനാണ് ഗവർണർ അംഗീകാരം നൽകിയത്.
നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണറുടെ അംഗീകാരം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണറുടെ അംഗീകാരം. തിരുത്തൽ നിർദേശിക്കാതെ ഗവർണർ കരട് അംഗീകരിച്ചു. കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗം അടക്കമാണ് അംഗീകരിച്ചത്. കാർഷിക നിയമഭേദഗതി സംബന്ധിച്ച ഭാഗങ്ങളിൽ ഗവർണർ വിശദീകരണം തേടുമെന്ന ആശങ്ക സർക്കാറിന് ഉണ്ടായിരുന്നു.