തിരുവനന്തപുരം: ഇ.ഡിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി സർക്കാർ. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ ഇ.ഡി ഉദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് സർക്കാർ നടപടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയത്.
ഇ.ഡിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി സർക്കാർ - ഇ.ഡിക്കെതിരെ കേസ്
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി നിർബന്ധിച്ചുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
ഇ.ഡി
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി നിർബന്ധിച്ചുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.