തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും - മന്ത്രിസഭാ തീരുമാനം
ബഷീറിന്‍റെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ തീരുമാനം.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും
വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കും. ബഷീറിന്‍റെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
Last Updated : Aug 14, 2019, 12:45 PM IST
TAGGED:
മന്ത്രിസഭാ തീരുമാനം