തിരുവനന്തപുരം: ലഹരിക്കെതിരെ ഗോളടിച്ച് ഐഎഫ്‌എഫ്‌കെ വേദി. യൂണിവേഴ്‌സിറ്റി ഓഫ് എൻജിനീയറിങ് കാര്യവട്ടം കാമ്പസും എക്‌സൈസ് ഡിപ്പാർട്ട്‌മെന്‍റും വിമുക്തിയും ചേർന്ന് നടത്തിയ ലഹരിക്കെതിരെ ഒരു ഗോൾ എന്ന കാമ്പയിന് ഐഎഫ്‌എഫ്‌കെ വേദിയായ ടാഗോർ തിയേറ്റര്‍ സാക്ഷിയായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ഗോളടിച്ച് കാമ്പയിൻ ഉദ്‌ഘാടനം ചെയ്‌തു.
മനുഷ്യനെ നശിപ്പിക്കുന്ന ലഹരിയല്ല, ആസ്വദിപ്പിക്കുന്ന സിനിമകളാകണം ലഹരി; രഞ്‌ജിത്ത് - സിനിമകളാകണം ലഹരി
യൂണിവേഴ്‌സിറ്റി ഓഫ് എൻജിനീയറിങ് കാര്യവട്ടം കാമ്പസും എക്‌സൈസ് ഡിപ്പാർട്ട്‌മെന്‍റും വിമുക്തിയും ചേർന്നാണ് ലഹരിക്കെതിരെ ഒരു ഗോൾ എന്ന കാമ്പയിൻ നടത്തിയത്
സിനിമകളാകണം ലഹരി
മനുഷ്യനെ നശിപ്പിക്കുന്ന ലഹരി അല്ല ആസ്വദിപ്പിക്കുന്ന സിനിമകളും മറ്റുമാവണം ലഹരി ആവേണ്ടതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.