തിരുവനന്തപുരം:നെയ്യാറ്റിൻകര കുന്നത്തുകാലിൽ 14 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ഷാജി- ശാലിനി ദമ്പതികളുടെ മകളായ ആർഷ ഷാജിയെയാണ് മരിച്ചത്. വീട്ടിലെ ജനൽ കമ്പിയില്‍ ആർഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Also Read: കോഴിക്കോട് ബോംബ് സ്‌ഫോടനം; ഹരിപ്രസാദിനെതിരെ പൊലീസ് കേസെടുത്തു