തിരുവനന്തപുരം: ഇന്ധന വിലയിൽ വീണ്ടു വർധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനോട് അടുക്കുകയാണ്. 99 രൂപ 54 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. 94 രൂപ 82 പൈസയാണ് ജില്ലയിൽ ഒരു ലിറ്റർ ഡീസലിൻ്റെ വില.
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ് - fuel prize hike in state
99 രൂപ 54 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില.

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97 രൂപ 60 പൈസയും ഡീസലിന് 93 രൂപ 99 പൈസയുമാണ് വില.