തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തെ ഇടവേളയ്ക്കിടയില്‍ പതിനാലാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
ഇന്ധനവിലയിൽ വീണ്ടും വർധനവ് - india petrol price news
ഒരു മാസത്തെ കാലയളവിൽ പതിനാലാം തവണയാണ് വില കൂട്ടുന്നത്.
![ഇന്ധനവിലയിൽ വീണ്ടും വർധനവ് ഇന്ധന വില വർധനവ് വാർത്ത ഇന്ധന വില വർധന വാർത്ത പെട്രോൾ വില വർധിച്ചു ഡീസൽ വില കൂടി ഡീസൽ വില വർധിച്ചു പതിനാലാം തവണ വീണ്ടും വില കൂടി petrol price hike petrol price rise disel price hike Fuel prices rise again Fuel prices rise india news Fuel prices rise india india petrol price news india disel price news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11913996-thumbnail-3x2-petrol.jpg)
ഇന്ധനവിലയിൽ വീണ്ടും വർധനവ്
തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96 രൂപയായി. ഡീസലിന് 90.94 രൂപയാണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി വര്‍ധിച്ചു.
READ MORE:പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു; ഡല്‍ഹിയില്‍ ഇന്ന് ലിറ്ററിന് 90.74രൂപ