തിരുവനന്തപുരം: ഇന്ധന വില നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. പാചകവാതക വിലവർധനവ് പിൻവലിക്കണമെന്നും ഗാർഹിക പാചകവാതകത്തിന് സബ്സിഡി നൽകുന്നത് പുനഃരാരംഭിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് സംബന്ധിച്ച് കെ.വി സുമേഷ് ശ്രദ്ധ ക്ഷണിക്കും.
ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം - ഇന്ധന വില നിയമസഭയില്‍ ചര്‍ച്ച ചെയ്യും
പാചകവാതക വിലവർധനവ് പിൻവലിക്കണമെന്നും ഗാർഹിക പാചകവാതകത്തിന് സബ്സിഡി നൽകുന്നത് പുനരാരംഭിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് സംബന്ധിച്ച് കെ.വി സുമേഷ് ശ്രദ്ധ ക്ഷണിക്കും
![ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം niyamasabha Fuel prices hike Fuel prices hike issue in niyamasabha ഇന്ധനവില വര്‍ധന അടിയന്തിര പ്രമേയം ഇന്ധന വില നിയമസഭയില്‍ ചര്‍ച്ച ചെയ്യും ഗാർഹിക പാചകവാതകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13526471-thumbnail-3x2-saba.jpg)
ഇന്ധനവില വര്‍ധന; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം