നട്ടെല്ലൊടിക്കുന്ന വര്‍ധന ; ഇന്ധനവില വീണ്ടും കൂട്ടി - kerala fuel price
ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി
![നട്ടെല്ലൊടിക്കുന്ന വര്‍ധന ; ഇന്ധനവില വീണ്ടും കൂട്ടി fuel price ഇന്ധന വിലയില്‍ ഇന്നും വര്‍ധന ഇന്ധന വില kerala fuel price petrol-diesel price](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13423145-thumbnail-3x2-petrol.jpg)
ഇന്ധന വിലയില്‍ ഇന്നും വര്‍ധന
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. സെപ്‌റ്റംബര്‍ 24 ന് ശേഷം ഡീസലിന് 7.35 രൂപയും പെട്രോളിന് 5.70 രൂപയും കൂട്ടി.
ഡീസല്‍ (ലിറ്റര്‍) | പെട്രോള്‍ (ലിറ്റര്‍) | |
കൊച്ചി | 100.06 രൂപ | 107.20 രൂപ |
തിരുവനന്തപുരം | 102.79 രൂപ | 109.16 രൂപ |
കോഴിക്കോട് | 101.10 രൂപ | 107.33 രൂപ |
ഡല്‍ഹി | 95.62 രൂപ | 106.89 രൂപ |
മുംബൈ | 103.63 രൂപ | 112.78 രൂപ |
ചെന്നൈ | 99.92 രൂപ | 103.92 രൂപ |