കേരളം

kerala

ETV Bharat / state

തുടര്‍ച്ചയായ പത്താംദിവസം ; ഇന്ധനവിലയിൽ ഇന്നും വർധനവ് - fuel price

തലസ്ഥാനത്തെ ഡീസൽ വില നൂറിനരികെ

petrol price  fuel price hike update  ഇന്ധനവില  ഇന്ധനവില വർധനവ്  fuel price  fuel price hike
ഇന്ധനവിലയിൽ ഇന്നും വർധനവ്

By

Published : Oct 9, 2021, 6:48 AM IST

തിരുവനന്തപുരം : തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്തെ പെട്രോൾ വില 106 കടന്നു. തലസ്ഥാനത്തെ ഡീസൽ വില നൂറിനരികെയാണ്.

  • തിരുവനന്തപുരം

പെട്രോൾ: 106.8

ഡീസൽ: 99.47

  • കോഴിക്കോട്

പെട്രോൾ: 104.32

ഡീസൽ: 97.91

  • കൊച്ചി

പെട്രോൾ : 104.10

ഡീസൽ : 97.57

ABOUT THE AUTHOR

...view details