ഇന്ധന വില വര്‍ധനവ്; സംയുക്തസമരസമിതി പ്രവർത്തകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി - സംയുക്തസമരസമിതി
മുൻ എം.എൽ.എ വി ശിവൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്‌തു.
![ഇന്ധന വില വര്‍ധനവ്; സംയുക്തസമരസമിതി പ്രവർത്തകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി fuel price hike joint protest committee joint protest committee march to agies office agies trivandrum ഇന്ധന വില വര്‍ധനവ് സംയുക്തസമരസമിതി ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10836388-thumbnail-3x2-jointoprtest.jpg)
ഇന്ധന വില വര്‍ധനവ്; സംയുക്തസമരസമിതി പ്രവർത്തകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരായ പണിമുടക്കിന്‍റെ ഭാഗമായി സംയുക്തസമരസമിതി പ്രവർത്തകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ എം.എൽ.എ വി ശിവൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്‌തു. പെട്രോൾ വില അനിയന്ത്രിതമായി വർധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
ഇന്ധന വില വര്‍ധനവ്; സംയുക്തസമരസമിതി പ്രവർത്തകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി