കേരളം

kerala

ETV Bharat / state

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ് - fuel price

പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

Petrol Price  fuel price hike in india  രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്  ഇന്ധന വില  ഇന്ധന വില കൂട്ടി  fuel price  fuel price hike
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

By

Published : Sep 30, 2021, 7:02 AM IST

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.95 രൂപയും ഡീസലിന് 94.90 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു.

ABOUT THE AUTHOR

...view details