തിരുവനന്തപുരം :രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമായാണ് വർധിപ്പിച്ചിരിക്കുന്നത്.
ഇന്ധനവില വീണ്ടും കൂട്ടി ; 20 ദിവസത്തിനിടെ 11ാം തവണ - പെട്രോൾ
പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമായാണ് വര്‍ധിച്ചിരിക്കുന്നത്.
ഇന്ധനവിലയിൽ വീണ്ടും വർധന
Also read: സംസ്ഥാനത്ത് ഇന്ധനവില സെഞ്ച്വറിക്കരികെ
20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധനവില കൂട്ടുന്നത് ഇത് പതിനൊന്നാം തവണയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 99.20 ഉം ഡീസലിന് 94.47 ഉം രൂപയാണ്. അതേസമയം കൊച്ചിയിൽ ഇത് യഥാക്രമം 97.32 ഉം 93.71 ഉം രൂപയാണ്.