തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി . കണ്ണൂർ മുഴുപ്പിലങ്ങാട്, കാസർകോട് മംഗലപ്പടി എന്നീ ബൂത്തുകളിൽ കള്ളവോട്ട് നടന്നു എന്ന പ്രാഥമിക വിവരത്തെ തുടർന്നാണ് കമ്മിഷൻ ജില്ലാ തെരഞ്ഞെടുപ്പ് അധികാരിയോട് റിപ്പോർട്ട് തേടിയത്.
കള്ളവോട്ട്; തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി - മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ കള്ളവോട്ട്
കണ്ണൂർ മുഴുപ്പിലങ്ങാട്, കാസർകോട് മംഗലപ്പടി എന്നീ ബൂത്തുകളിൽ കള്ളവോട്ട് നടന്നു എന്ന പ്രാഥമിക വിവരത്തെ തുടർന്നാണ് കമ്മിഷൻ ജില്ലാ തെരഞ്ഞെടുപ്പ് അധികാരിയോട് റിപ്പോർട്ട് തേടിയത്
കള്ളവോട്ട്; തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി
നിലവിൽ സംസ്ഥാനത്ത് ഒരിടത്തും റീ പോളിങ് നടത്തേണ്ട സാഹചര്യം ഇല്ലെന്നും നാദാപുരത്തെ സംഘർഷം പൊലീസ് ഇടപെട്ട് പരിഹരിച്ചു എന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.