തിരുവനന്തപുരം: അതിരൂക്ഷമായ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ നാല് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
അതിതീവ്ര കൊവിഡ് വ്യാപനം; 4 ട്രെയിനുകള്‍ റദ്ദാക്കി - കൊവിഡ് വ്യാപനം
ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
അതിതീവ്ര കൊവിഡ് വ്യാപനം; 4 ട്രെയിനുകള്‍ റദ്ദാക്കി
നാഗര്‍ കോവില്‍- കോട്ടയം എക്‌സ്പ്രസ് (നമ്പര്‍ 06431), കൊല്ലം- തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (നമ്പര്‍ 06425), കോട്ടയം- കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (നമ്പര്‍ 06431), തിരുവനന്തപുരം-നാഗര്‍ കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.