കേരളം

kerala

ആർ.എസ്.പി മുൻ നേതാവ് കൊവിഡ് ബാധിച്ചു മരിച്ചു

By

Published : Oct 27, 2020, 10:50 PM IST

ആർ എസ് പി മുൻ സംസ്ഥാന കമ്മിറ്റി അംഗം എം എ റഷിദ് (82) ആണ് കൊവിഡ് ബാധിച്ചു മരിച്ചത്

former rsp leader died of covid  corona death in kerala  covid19  covid death in kerala  കൊവിഡ് മരണം  കേരളത്തിലെ കൊവിഡ് മരണം
ആർ.എസ്.പി മുൻ നേതാവ് കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: ആർ എസ് പി മുൻ സംസ്ഥാന കമ്മിറ്റി അംഗം പാലച്ചിറ പുത്തൻവിള വീട്ടിൽ എം എ റഷിദ് (82) കൊവിഡ് ബാധിച്ചു മരിച്ചത്. മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details