തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കടത്തിക്കൊണ്ടു വന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. സംഭവത്തില്‍ ചാക്കക്കോണം സ്വദേശി അരുണിനെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്ടിവ സ്‌കൂട്ടറിലാണ് ഇയാൾ മദ്യം കടത്തിക്കൊണ്ടു വന്നത്.
തമിഴ്‌നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം പിടികൂടി - Foreign liquor smuggled from Tamil Nadu seized
ചാണക്കോണം സ്വദേശിയായ അരുണിനെ പൊലീസ് പിടികൂടി.
തമിഴ്‌നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം പിടികൂടി