കേരളം

kerala

ETV Bharat / state

പൂജപ്പുരയിൽ 4.25 ലിറ്റർ വിദേശമദ്യം പിടികൂടി - തിരുവനന്തപുരം വാർത്തകൾ

തിരുമല സ്വദേശി പുഷ്‌പകാന്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

poojapura liquor  tvm liquor seized  പൂജപ്പുര വിദേശമദ്യം  തിരുവനന്തപുരം മദ്യം  തിരുവനന്തപുരം വാർത്തകൾ  tvm new
പൂജപ്പുരയിൽ 4.25 ലിറ്റർ വിദേശമദ്യം പിടികൂടി

By

Published : Oct 9, 2020, 9:05 PM IST

തിരുവനന്തപുരം: പൂജപ്പുരയിൽ അനധികൃതമായി സൂക്ഷിച്ച 4.25 ലിറ്റർ വിദേശമദ്യം പിടികൂടി. വിദേശമദ്യം വീട്ടിൽ സൂക്ഷിച്ച് വില്‍പന നടത്തിയ സ്‌ത്രീയെയും പൊലീസ് പിടികൂടി. തിരുമല ദേവപ്രയാഗിൽ പുഷ്‌പകാന്തിയെയാണ് പൂജപ്പുര പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് പ്രതി പിടിയിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.

ABOUT THE AUTHOR

...view details