പാറശ്ശാലയിൽ വീടിന് തീ പിടിച്ചു, ആളപായമില്ല - പാറശ്ശാല
ഗൃഹോപകരണങ്ങൾ ഏറെക്കുറെ അഗ്നിക്കിരയായി
പാറശ്ശാലയിൽ വീടിന് തീ പിടിച്ചു, ആളപായമില്ല
തിരുവനന്തപുരം:പാറശ്ശാലയിൽ വീടിന് തീ പിടിച്ചു. ധനുവച്ചപുരം സ്വദേശി സുകുവിന്‍റെ വീടിനാണ് തീപിടിച്ചത്. അടുപ്പിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങൾ ഏറെക്കുറെ അഗ്നിക്കിരയായി. സുകു മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഫയർഫോഴ്സിന്‍റെ പാറശാല, നെയ്യാറ്റിൻകര യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.
Last Updated : Mar 17, 2020, 8:16 PM IST