തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപത്തെ പുൽത്തകിടിയിൽ തീപിടിത്തം. പക്ഷികളെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വിമാനത്താവളത്തിലെ ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം തീപിടിത്തം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളc തീപിടിത്തം
വൻതോതിലുള്ള പക്ഷിക്കൂട്ടം ഭീഷണിയായ സാഹചര്യത്തിലാണ് അധികൃതർക്ക് പടക്കം പൊട്ടിക്കേണ്ടി വന്നത്.
![പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം തീപിടിത്തം fire broke out at the Thiruvananthapuram International airport near the runway fire at lawn near trivandrum airport runway തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം തീപിടിത്തം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളc തീപിടിത്തം വിമാനത്താവളം റൺവേ പുൽത്തകിടിയിൽ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14302839-thumbnail-3x2-aj.jpg)
പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം തീപിടിത്തം
ALSO READ: ധനുവച്ചപുരത്ത് സി.പി.എം സ്‌മൃതിമണ്ഡപം അടിച്ചു തകർത്തു; കൊടികളും നശിപ്പിക്കപ്പെട്ട നിലയിൽ
വൻതോതിലുള്ള പക്ഷിക്കൂട്ടം ഭീഷണിയായ സാഹചര്യത്തിലാണ് അധികൃതർക്ക് പടക്കം പൊട്ടിക്കേണ്ടി വന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി വിമാനത്തിലിടിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതേതുടർന്ന് വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും മുമ്പ് അതീവ ജാഗ്രതയിലാണ് ജീവനക്കാർ.