തിരുവനന്തപുരം:സ്ത്രീകൾക്കായി നൈപുണ്യ പദ്ധതി തയ്യാറാക്കാൻ കുടുംബശ്രീക്ക് അഞ്ച് കോടി പ്രഖ്യാപിച്ചു. വീട്ടമ്മമാർക്ക് സ്വന്തം തൊഴിൽ കണ്ടെത്താൻ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
സ്ത്രീകൾക്ക് നൈപുണ്യ പദ്ധതിക്ക് അഞ്ച് കോടി - LDF Government budget
വീട്ടമ്മമാർക്ക് സ്വന്തം തൊഴിൽ കണ്ടെത്താൻ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപനം.
തിരുവനന്തപുരം
സ്ത്രീകള്‍ക്ക് ആധുനിക കമ്പ്യൂട്ടര്‍ പരിശീലനം നൽകും. കെ-ഡിസ്‌ക് പുനസംഘടിപ്പിക്കും. സ്ത്രീകൾക്കായി 200 കോടി വകയിരുത്തിയെന്നും ധനമന്ത്രി.
Last Updated : Jan 15, 2021, 3:00 PM IST