തിരുവനന്തപുരം:ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി കുറക്കുന്നത് സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും സർക്കാരിൻ്റെ മുന്നിലില്ലെന്നും ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി - ധനമന്ത്രി കെ.എൻ.ബാലഗോപാൽ
നികുതി കുറക്കുന്നത് സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും സർക്കാരിൻ്റെ മുന്നിലില്ലെന്നും ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി
Read Also............പെട്രോള്‍ വില നൂറ് കടന്നിട്ടും സര്‍ക്കാരുകള്‍ അനങ്ങുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി
സംസ്ഥാനത്തെ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില നൂറ് രൂപ കടന്ന് സാഹചര്യത്തിലാണ് പ്രതിപക്ഷം ഇത്തരമൊരു ചോദ്യം നിയമസഭയിൽ ഉന്നയിച്ചത്.