കേരളം

kerala

ETV Bharat / state

എട്ട് വയസുകാരനെ പിതൃസഹോദരൻ മദ്യം കുടിപ്പിച്ചു ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ് - ഇന്നത്തെ പ്രധാന വാര്‍ത്ത

എട്ട് വയസുകാരനെ പിതൃസഹോദരൻ ഓണദിവസം മദ്യം കുടിപ്പിച്ചു. ചൈൽഡ് ലൈന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു

fathers brother give alcahol  eight year old viral video  alcahol to eight year old  viral video eight year old  viral video in trivandrum  latest news in trivandrum  vazhuthoor resident manu case  പിതൃസഹോദരൻ മദ്യം കുടിപ്പിച്ചു  എട്ട് വയസുകാരനെ പിതൃസഹോദരൻ മദ്യം കുടിപ്പിച്ചു  നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു  ചൈൽഡ് ലൈന്‍റെ പരാതി  വഴുതൂർ സ്വദേശി മനു  ചൈൽഡ് ലയൺ കേസെടുത്തു  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  uncle give alcahol to child
എട്ട് വയസുകാരനെ പിതൃസഹോദരൻ മദ്യം കുടിപ്പിച്ചു ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്

By

Published : Sep 20, 2022, 8:02 PM IST

തിരുവനന്തപുരം:എട്ട് വയസുകാരനെ പിതൃസഹോദരൻ മദ്യം കുടിപ്പിച്ചു. ചൈൽഡ് ലൈന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. വഴുതൂർ സ്വദേശി മനുവാണ് മൂന്നാം ക്ലാസ് വിദ്യാർഥിയായ ജേഷ്‌ഠപുത്രനെ ഓണദിവസം ബിയർ കുടിപ്പിച്ചത്.

എട്ട് വയസുകാരനെ പിതൃസഹോദരൻ മദ്യം കുടിപ്പിച്ചു ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്

ഈ കുട്ടിയേയും കൊണ്ട് ബെവ്‌റേജസില്‍ പോയി മദ്യം വാങ്ങി വീടിന്‍റെ പരിസരത്തു വച്ച് മദ്യം നൽകുകയായിരുന്നു. മൊബൈലിൽ പകർത്തപ്പെട്ട ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. തുടര്‍ന്ന് ചൈൽഡ് ലൈന്‍ ഇടപെടുകയും നെയ്യാറ്റിൻകര പൊലീസ് കേസെടുക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details