ഓണവിളവിൽ പ്രതീക്ഷയർപ്പിച്ച് കല്ലിയൂരിലെ കർഷകർ - onam
പ്രളയം ബാധിച്ചില്ലെങ്കിലും ശക്തമായ മഴ കല്ലിയൂരെ കർഷകരെ കാര്യമായി ബാധിച്ചു. മഴയ്ക്കു മുമ്പ് ശക്തമായ വേനലും വില്ലനായി.
ഓണവിളവിൽ പ്രതീക്ഷയർപ്പിച്ച് കല്ലിയൂരിലെ കർഷകർ
തിരുവനന്തപുരം: വേനലും മഴയും ചതിച്ചെങ്കിലും നിറഞ്ഞ പ്രതീക്ഷയോടെ ഓണവിളവൊരുക്കുകയാണ് കല്ലിയൂരിലെ കർഷകർ. കാലാവസ്ഥ വീണ്ടും പ്രതികൂലമായില്ലെങ്കിൽ ഓണത്തിന് ഭേദപ്പെട്ട വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.
Last Updated : Aug 28, 2019, 11:57 PM IST