കേരളം

kerala

ETV Bharat / state

വീട്ടില്‍ കഞ്ചാവ് വളർത്തിയ യുവാവിനെ എക്സൈസ് പിടികൂടി - വീടിനുള്ളിൽ കഞ്ചാവ് വളർത്തൽ

വെള്ളായണി സ്വദേശിയായ സുമേഷാണ് പൊലീസ് പിടിയിലായത്.

cannabis  Thiruvanathapuram news  Excise team  Vellayani  cannabis News  youth caught by Excise s  കഞ്ചാവ് വളർത്തിയ യുവാവിനെ എക്സൈസ് പിടികൂടി  കഞ്ചാവ്  യുവാവിനെ എക്സൈസ് പിടികൂടി  വെള്ളായണി സ്വദേശി  സുമേഷ്  തിരുവനന്തപുരം  വീടിനുള്ളിൽ കഞ്ചാവ് വളർത്തൽ  ഇൻസ്‌പെക്‌ടർ ഷിബു
കഞ്ചാവ് വളർത്തിയ യുവാവിനെ എക്സൈസ് പിടികൂടി

By

Published : Jun 3, 2020, 2:58 PM IST

തിരുവനന്തപുരം: വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. വെള്ളായണി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന സുമേഷിനെയാണ് എക്സൈസ് അറസ്റ്റു ചെയ്‌തത്. മൂന്ന് മീറ്റർ ഉയരമുള്ള മൂന്ന് ചെടികളാണ് സുമേഷ് നട്ട് വളർത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details