തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മികച്ച സിവിൽ സർവീസ് പരിശീലനം നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ. രാജ്യത്തെ മികച്ച കേന്ദ്രങ്ങളിൽ പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ആദിവാസി വിഭാഗങ്ങൾക്ക് തടസ്സമുണ്ടെങ്കിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാര്‍ഥികള്‍ക്ക് മികച്ച സിവിൽ സർവീസ് പരിശീലനം നല്‍കും - civil service coaching
രാജ്യത്തെ മികച്ച കേന്ദ്രങ്ങളിൽ പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സിവിൽ സർവീസ് പരിശീലനം നല്‍കും