കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ തലസ്ഥാനത്ത് എത്തിച്ച് തെളിവെടുപ്പ് - സ്വര്‍ണ്ണക്കടത്ത് കേസ്

പ്രതി സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും വിവിധയിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്

evidence collecting
evidence collecting

By

Published : Jul 18, 2020, 1:17 PM IST

Updated : Jul 18, 2020, 2:30 PM IST

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ വിവിധയിടങ്ങളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കുന്നു. സ്വപ്‌നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ്. സന്ദീപ് നായരുമായി ഹെദര്‍ ഫ്ലാറ്റിലെത്തിയും തെളിവെടുപ്പ് നടത്തിയതായി സൂചന.

സ്വപ്‌നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തുന്നു
സ്വര്‍ണ്ണക്കടത്ത് കേസില്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നു
Last Updated : Jul 18, 2020, 2:30 PM IST

ABOUT THE AUTHOR

...view details