തിരുവനന്തപുരം:സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്ലാതെ സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ല. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറയുന്നതിന്‍റെ പിന്നാലെ പോകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ല: ഇ.പി ജയരാജൻ - swapna suresh revelation about cm pinarayi vijayan
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പ്രതിഷേധത്തെ നേരിട്ടതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് കേസ് കൊടുകയാണെങ്കില്‍ കൊടുക്കട്ടെയെന്നും ജയരാജന്‍.

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ല: ഇ.പി ജയരാജൻ
സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ല: ഇ.പി ജയരാജൻ
അനാവശ്യമായ പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നാടിന് നല്ലതല്ല. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പ്രതിഷേധത്തെ നേരിട്ടതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് കേസ് കൊടുകയാണെങ്കില്‍ കൊടുക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞു.
ALSO READ:മാധവ വാര്യരുമായി സൗഹൃദം മാത്രം, സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു: കെ ടി ജലീല്‍
Last Updated : Jun 16, 2022, 7:25 PM IST