കേരളം

kerala

ETV Bharat / state

മുത്തൂറ്റ് എം.ഡിയുടെ നേർക്ക് കല്ലേറ്; അപലപനീയമെന്ന് ഇ.പി ജയരാജന്‍ - മുത്തൂറ്റ് എം.ഡിയുടെ വാഹനം

ഏതാക്രമണത്തിനും സര്‍ക്കാര്‍ എതിരാണെന്നും മന്ത്രി

മുത്തൂറ്റ് എം.ഡി  വാഹനത്തിന് നേർക്ക് കല്ലേറ്  ഇ.പി ജയരാജന്‍  മുത്തൂറ്റ് എം.ഡിയുടെ വാഹനം  vehicle attack incident
മുത്തൂറ്റ്

By

Published : Jan 7, 2020, 2:36 PM IST

തിരുവനന്തപുരം:മുത്തൂറ്റ് എം.ഡിയുടെ വാഹനത്തിന് നേരെ നടന്ന കല്ലേറ് അവിടെ നടക്കുന്ന തൊഴിലാളി സമരങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനാണോ എന്ന് സംശയമുണ്ടെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍.

മുത്തൂറ്റ് സംഭവത്തിൽ പ്രതികരിച്ച് ഇപി ജയരാജൻ

അക്രമത്തിനു പിന്നില്‍ ആരായാലും അപലപനീയമാണ്. പിന്നില്‍ സി.ഐ.ടിയുവാണോ എന്ന കാര്യം തനിക്കറിയില്ല. ഏതാക്രമണത്തിനും സര്‍ക്കാര്‍ എതിരാണ്. കേരളസര്‍ക്കാര്‍ ഒരാക്രമണത്തെയും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details