എൻജിനിയറിങ് പ്രവേശന പരീക്ഷ ജൂൺ 20ന് - Engineering Entrance Exam
കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക.
![എൻജിനിയറിങ് പ്രവേശന പരീക്ഷ ജൂൺ 20ന് eng Engineering Entrance Exam on June 20 എൻജിനിയറിങ് പ്രവേശന പരീക്ഷ ജൂൺ 20ന് Engineering Entrance Exam എൻജിനിയറിങ് പ്രവേശന പരീക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11075697-thumbnail-3x2-peh.jpg)
എൻജിനിയറിങ് പ്രവേശന
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് പ്രവേശന പരീക്ഷ ജൂൺ 20ന് നടക്കും. മുൻ വർഷങ്ങളിലെ മാനദണ്ഡനങ്ങളിൽ മാറ്റമില്ല. അതേസമയം, കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക.