കേരളം

kerala

ETV Bharat / state

ശ്രീ ചിത്രയിൽ ജീവനക്കാരുടെ പ്രതിഷേധം - Sree Chitra Institute of Medical Science & Technology

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി ഡയറക്ടർക്കെതിരെയാണ് പ്രതിഷേധം നടന്നത്.

trivandrum  ജീവനക്കാർ  ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി  Sree Chitra Institute of Medical Science & Technology  പ്രതിഷേധം
ശ്രീ ചിത്രയിൽ പ്രതിഷേധം ; ജീവനക്കാർ കറുത്ത ബാഡ്‌ജ് ധരിച്ചായിരുന്നു പ്രതിഷേധിച്ചത്

By

Published : May 8, 2020, 3:43 PM IST

Updated : May 8, 2020, 8:40 PM IST

തിരുവനന്തപുരം : ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി ഡയറക്ടർക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചക്കെത്തിയപ്പോൾ അപമാനിക്കുന്ന നിലയിൽ പെരുമാറിയെന്നാരോപിച്ചാണ് സമരം. ഡയറക്ടർ ആശാ കിഷോറിനെതിരെയാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ഡ്യൂട്ടി സമയത്ത് കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിക്കുന്നവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് ഡയറക്ടർ സർക്കുലർ ഇറക്കിയതിനെ തുടർന്ന് ജീവനക്കാർ മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല.

ശ്രീ ചിത്രയിൽ പ്രതിഷേധം ; ജീവനക്കാർ കറുത്ത ബാഡ്‌ജ് ധരിച്ചായിരുന്നു പ്രതിഷേധിച്ചത്
Last Updated : May 8, 2020, 8:40 PM IST

ABOUT THE AUTHOR

...view details