കേരളം

kerala

ETV Bharat / state

വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഇന്നു വൈകിട്ട് നിയന്ത്രണം - വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഇന്നു വൈകിട്ട് നിയന്ത്രണം

ആശുപത്രികളെയും അവശ്യസേവന മേഖലകളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

electricity shortage in kerala  വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഇന്നു വൈകിട്ട് നിയന്ത്രണം  ആശുപത്രികളെയും അവശ്യസേവന മേഖലകളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ഇന്നു വൈകിട്ട് നിയന്ത്രണം

By

Published : Apr 28, 2022, 5:11 PM IST

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് ഇന്നു വൈകിട്ട് നിയന്ത്രണം. 6 30 നും 11.30 നും ഇടയിൽ 15 മിനിട്ട് നിയന്ത്രണം ഏർപ്പെടുത്തും. ആശുപത്രികളെയും അവശ്യസേവന മേഖലകളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗരമേഖലകളിൽ നിയന്ത്രണം ഉണ്ടാവില്ല.

കേന്ദ്ര പൂളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിലെ കൽക്കരി ക്ഷാമം മൂലമാണ് നിലവിലെ പ്രതിസന്ധി. രാജ്യത്തെ വിവിധ താപനിലയങ്ങളിലെ കൽക്കരി ക്ഷാമം മൂലം വിവിധ സംസ്ഥാനങ്ങളിൽ ലോഡ്ഷെഡിംഗും പവർകട്ടും ഏർപ്പെടുത്തിയിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details