കേരളം

kerala

തദ്ദേശ തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിയുമായി ചർച്ച നടത്തും

ഒറ്റ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്.

By

Published : Nov 2, 2020, 8:20 AM IST

Published : Nov 2, 2020, 8:20 AM IST

തിരുവനന്തപുരം  തദ്ദേശ തെരഞ്ഞെടുപ്പ്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ  സംസ്ഥാന പൊലീസ് മേധാവി  ഡിസംബർ 31  local election  election commision  dgp  thiruvananthapuram  december 31  state election commision
തദ്ദേശ തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിയുമായി ചർച്ച നടത്തും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയുമായി ചർച്ച നടത്തും. തെരഞ്ഞെടുപ്പിൽ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഒറ്റ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മീഷൻ പൊലീസിന്‍റെ നിലപാട് തേടും. ഡിസംബർ 31നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details