തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം - കൊവിഡ് മരണം
കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു
![തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം corona death corona death in thiruvananthapuram തിരുവനന്തപുരത്ത് കൊവിഡ് മരണം കൊവിഡ് മരണം കേരളത്തിലെ കൊവിഡ് മരണങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9322171-thumbnail-3x2-de.jpg)
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം
തിരുവനന്തപുരം: കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്ത് വിളക്കാട്ടുകോണം, സിന്ധു ഭവനിൽ ചെല്ലപ്പൻ ചെട്ടിയർ (77) ആണ് മരിച്ചത്. ഇദ്ദേഹം കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. വീട്ടിലുള്ളവരും നിരീക്ഷണത്തിൽ കഴിയുകയാണ്.