കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരന്‍റെ ചിത്രം ഒഴിവാക്കി - e sreedaran photo out from ec offices

ഇ ശ്രീധരൻ ബിജെപിയില്‍ ചേര്‍ന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി

ഇ ശ്രീധരന്‍റെ ചിത്രം ഒഴിവാക്കി  ഇ ശ്രീധരൻ വാർത്ത  തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസുകൾ  തെരഞ്ഞെടുപ്പ് വാർത്തകൾ  e sreedaran latest news  e sreedaran news  e sreedaran photo out from ec offices  E Sreedaran joins BJP
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരന്‍റെ ചിത്രം ഒഴിവാക്കി

By

Published : Mar 8, 2021, 12:40 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ചിത്രം നീക്കം ചെയ്തു. വോട്ടർമാരെ ബോധവത്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനുമായി ഇ ശ്രീധരനെയും ഗായിക കെഎസ് ചിത്രയെയും തെരഞ്ഞെടുപ്പ് കമ്മിഷൻ ഐക്കണുകളായി തെരഞ്ഞെടുത്തിരുന്നു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെയാണ് ഓഫീസുകളിൽ നിന്ന് അദ്ദേഹത്തിൻ്റെ ചിത്രം നീക്കംചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയത്. ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തെരഞ്ഞെടുത്തിട്ടുണ്ട്. കെഎസ് ചിത്രയും തുടരും.

ABOUT THE AUTHOR

...view details