കേരളം

kerala

ETV Bharat / state

എൽഡിഎഫ് മുന്നിൽ; നേമത്തും പാലക്കാടും എൻഡിഎക്ക് ലീഡ് - election 2021 kerala

140 മണ്ഡലങ്ങളിൽ 80ഓളം മണ്ഡലങ്ങളിൽ എൽഡിഎഫും 58 മണ്ഡലങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എൻഡിഎക്ക് ലീഡ്.

ആദ്യഫല സൂചനകൾ വരുമ്പോൾ എൽഡിഎഫ് മുന്നിൽ  നേമത്തും പാലക്കാടും എൻഡിഎക്ക് ലീഡ്  early election updates kerala  election 2021  election 2021  election 2021 kerala  നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ
ആദ്യഫല സൂചനകൾ വരുമ്പോൾ എൽഡിഎഫ് മുന്നിൽ; നേമത്തും പാലക്കാടും എൻഡിഎക്ക് ലീഡ്

By

Published : May 2, 2021, 9:07 AM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യമണിക്കൂറുകളിൽ എൽഡിഎഫ് മുന്നിൽ. 140 മണ്ഡലങ്ങളിൽ 80ഓളം മണ്ഡലങ്ങളിൽ എൽഡിഎഫും 58 മണ്ഡലങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് ചെയ്യുന്നു. ത്രികോണ മത്സരം നടക്കുന്ന നേമത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു. പാലക്കാട് ഇ ശ്രീധരനും ലീഡ് ചെയ്യുന്നു. പാലായിൽ ജോസ്‌ കെ മാണിയും മഞ്ചേശ്വരത്ത് എംകെഎം അഷ്‌റഫും ലീഡ് ചെയ്യുന്നു.

ABOUT THE AUTHOR

...view details