കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക ഓണത്തിന് മുമ്പ് നല്‍കും - വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ
ഹാന്‍റെക്സിന്‍റെ നവീകരിച്ച ഷോറൂം തമ്പാനൂര്‍ തുറന്നു
![കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക ഓണത്തിന് മുമ്പ് നല്‍കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4336935-thumbnail-3x2-hantex.jpg)
ഓണവിപണിക്കൊരുങ്ങി തമ്പാനൂരിൽ ഹാന്‍റെക്‌സ്
തിരുവനന്തപുരം:കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർത്തു നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. കൈത്തറി മേഖലയ്ക്ക് വേണ്ട നൂലുകൾ എത്തിച്ച് നൽകുന്നത് സർക്കാർ സ്ഥാപനങ്ങളാണ്. അസംസ്കൃത വസ്തുക്കൾ കിട്ടുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും തിരുവനന്തപുരത്ത് ഹാന്‍റെക്‌സ് ഷോറുമിന്‍റെ ഉദ്ഘാടനവേളയിൽ മന്ത്രി പറഞ്ഞു.
ഓണവിപണിക്കൊരുങ്ങി തമ്പാനൂരിൽ ഹാന്‍റെക്‌സ്
Last Updated : Sep 4, 2019, 8:23 PM IST