തിരുവനന്തപുരം: ഹീര കൺസ്ട്രക്ഷൻസിന്‍റെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ റെയ്‌ഡ്. പത്തുകോടി രൂപ വായ്‌പയെടുത്ത് ബാങ്കിനെ വഞ്ചിച്ചെന്ന കേസിലാണ് ഇ.ഡി നടപടി. കമ്പനി, ഓഫിസ്, കോളജ് എന്നിങ്ങനെ മൂന്നിടങ്ങളിലാവും പരിശോധന നടത്തുക.
ഹീര കൺസ്ട്രക്ഷൻസിൽ ഇ.ഡി റെയ്‌ഡ് ; അന്വേഷണം പത്തുകോടിയുടെ ബാങ്ക് തട്ടിപ്പില്‍ - new crime
ഹീര കൺസ്ട്രക്ഷൻസിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. അന്വേഷണം പത്തുകോടി രൂപയുടെ ബാങ്ക് തട്ടിപ്പില്‍
എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ്
കൊച്ചിയിൽ നിന്നുമുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തുന്നത്. ഇതേ കേസിൽ സി.ബി.ഐയും ഹീര കൺസ്ട്രക്ഷന് എതിരെ കേസ് എടുത്തിരുന്നു.