കേരളം

kerala

By

Published : Dec 2, 2019, 8:58 PM IST

Updated : Dec 2, 2019, 9:17 PM IST

ETV Bharat / state

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കഴക്കൂട്ടത്ത് ബസ് മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്.

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍  driver arrested for drunken driving  തിരുവനന്തപുരം  കല്ലടബസ് ഡ്രൈവര്‍  കഴക്കൂട്ടം പൊലീസ്  driver arrested for drunken driving  bus driver arrested
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നും ബെംഗലൂരുവിലേക്ക് യാത്രക്കാരുമായി പോയ കല്ലടബസ് ഡ്രൈവര്‍ കൃഷ്‌ണന്‍കുട്ടിയെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴക്കൂട്ടത്ത് ബസ് മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. പകരം ഡ്രൈവര്‍ വന്നതിന് ശേഷമാണ് ബസ് എടുത്തത്.

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
Last Updated : Dec 2, 2019, 9:17 PM IST

ABOUT THE AUTHOR

...view details