ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേല്‍ക്കും - തിങ്കളാഴ്ച ചുമതലയേല്‍ക്കും
രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വിരമിച്ച സ്ഥാനത്തേക്കാണ് നിയമനം.
ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേല്‍ക്കും
തിരുവനന്തപുരം:പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേല്‍ക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വിരമിച്ച സ്ഥാനത്തേക്കാണ് നിയമനം. മുതിർന്ന സെക്രട്ടറിമാർ ചടങ്ങിൽ സംബന്ധിക്കും.