കേരളം

kerala

ETV Bharat / state

മടങ്ങി എത്തുന്ന അതിഥി തൊഴിലാളികളെ തിരിച്ചയക്കരുത്: ഡി.ജി.പി - അതിഥി തൊഴിലാളികള്‍

ഇവരെ അതിർത്തിയിൽ തടയരുത്. ഇവിടെ തന്നെ ഇവരെ ക്വാറന്‍റൈന്‍ ആക്കണമെന്നും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

DGP  ഡി.ജി.പി  guest workers  ഡി.ജി.പി  ഡിജിപി ലോക്നാഥ് ബെഹ്റ  അതിഥി തൊഴിലാളികള്‍  ക്വാറന്‍റൈന്‍
മടങ്ങി എത്തുന്ന അതിഥി തൊഴിലാളികളെ തിരിച്ചയക്കരുത്: ഡി.ജി.പി

By

Published : Jun 25, 2020, 8:56 PM IST

തിരുവനന്തപുരം: മടങ്ങി എത്തുന്ന അതിഥി തൊഴിലാളികളെ തിരിച്ചയക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇവരെ അതിർത്തിയിൽ തടയരുത്. ഇവിടെ തന്നെ ഇവരെ ക്വാറന്‍റൈനില്‍ ആക്കണമെന്നും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. അതിനിടെ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 6187 പേർക്കെതിരെ പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച 2022 പേർക്കെതിരെയും കേസ് എടുത്തു. 2224 പേരാണ് ഇന്ന് അറസ്റ്റിലായത്.

ABOUT THE AUTHOR

...view details