കേരളം

kerala

ETV Bharat / state

ദോഹയിൽ നിന്നും തലസ്ഥാനത്തേക്കുളള ആദ്യ വിമാനം ഇന്ന്

ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങളാൽ നേരത്തെ റദ്ദാക്കിയിരുന്നു.

doha flight to trivandrum today ദോഹയിൽ നിന്നും വിമാനം തലസ്ഥാനത്തേക്കുളള ആദ്യ വിമാനം
ദോഹ

By

Published : May 12, 2020, 9:38 AM IST

തിരുവനന്തപുരം: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും. ഇന്ത്യൻ സമയം വൈകിട്ട് 4.30 നാണ് വിമാനം ദോഹയിൽ നിന്നും പുറപ്പെടുക. ബുധനാഴ്‌ച പുലർച്ചെ 12.40 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരും. ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങളാൽ നേരത്തെ റദ്ദാക്കിയിരുന്നു.

ABOUT THE AUTHOR

...view details