തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക് നടത്തിയ സംഭവത്തില്‍ ജില്ലാ കലക്ടർ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നല്‍കും. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്. മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി ഗതാഗത മന്ത്രിക്ക് നിർദ്ദേശം നല്‍കിയിരുന്നു. അതേസമയം, വിഷയം പ്രതിപക്ഷവും ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും സമീപത്ത് ഉണ്ടായിട്ടും നോക്കി നിന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്; ജില്ല കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും - transport minister
സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്. മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി ഗതാഗത മന്ത്രിക്ക് നിർദ്ദേശം നല്‍കിയിരുന്നു.
കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്; ജില്ല കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്‍റെ സംസ്കാരം ഇന്ന് നടക്കും.