തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പുത്തലത്ത് തുടരും. പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ രാജ്യസഭ എംപിയുമായ കെകെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതല മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹനന് ആണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്ത് തുടരും - vk ramachandran
പ്ലാനിങ് ബോർഡ് ചെയർമാനായി വികെ രാമചന്ദ്രൻ തുടരും. പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ രാജ്യസഭ എംപിയുമായ കെകെ രാഗേഷിനെ നിയമിച്ചു.
![മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്ത് തുടരും chief ministers political secretary pinarayis political secretary dineshan puthalath മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വി കെ രാമചന്ദ്രൻ vk ramachandran planning board chairman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11836745-thumbnail-3x2-puthalath.jpg)
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്ത് തുടരും
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്ത് തുടരും
Also Read:നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന്; പിടിഎ റഹിം പ്രോടേം സ്പീക്കർ
മുതിർന്ന അഭിഭാഷകൻ കെ ഗോപാലകൃഷ്ണ കുറുപ്പിനെ എജിയായി നിയമിക്കാനും ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു. അഡ്വ:ടി.എ. ഷാജിയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. പ്ലാനിങ് ബോർഡ് ചെയർമാനായി വി കെ രാമചന്ദ്രൻ തുടരും.